¡Sorpréndeme!

സ്വയം കല്ലിന് തലയിടിച്ച് പരിക്കേൽപ്പിച്ച് പോലീസിന്റെ തലയിലിട്ട് ബിജെപി എംഎൽഎ | Oneindia Malayalam

2019-06-21 146 Dailymotion

Telengana BJP MLA alleges police of attacking him, but video shows something different
തെലങ്കാനയില്‍ പോലീസ് ആക്രമിച്ച് തല തകര്‍ത്തു എന്ന് അവകാശപ്പെട്ട ബിജെപി എംഎല്‍എയുടെ വാദം പൊളിച്ച് പോലീസ് രംഗത്ത്. ഘോഷമാല്‍ മണ്ഡലത്തിലെ എംഎല്‍എയായ എംപി രാജ സിംഗാണ് പോലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. സ്വാതന്ത്ര സമര സേനാനിയായ റാണി അവന്തി ഭായ് ലോധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനിടെ പോലീസും എംഎല്‍എയും കൂട്ടരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു.